കുഞ്ഞുമോൾ ദാനിയേൽ ( 73) അക്കരെ നാട്ടിൽ

KE NEWS DESK

കണ്ണാറ: തൃശൂർ കണ്ണാറ കട്ടക്കകത്ത് വീട്ടിൽ പരേതനായ കെ വി ദാനിയേൽ ഭാര്യ കുഞ്ഞുമോൾ ( 73) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാര ശുശ്രൂഷ ഇന്ന് 1 മണിക്ക് കണ്ണാറ ബഥേൽ എ ജി ചർച്ചിൽ ആരംഭിച്ച് 4 മണിക്ക് കണ്ണാറ ബഥേൽ എ ജി സെമിത്തേരിയിൽ.
മക്കൾ:
മരിയ, സൂസൻ, ദേബോര, ലോവിസ്
മരുമക്കൾ: സണ്ണി, എൽദോസ്, ഷിജു, ബിജു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.