നിരണം യുപിഎഫ്: സുവിശേഷ പ്രഭാഷണവും സംഗീത വരുന്നും

നിരണം: നിരണം യുപിഎഫിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രഭാഷണവും സംഗീത വരുന്നും ഫെബ്രുവരി 10 മുതൽ 12 വരെ കാരിച്ചാൽ കാഞ്ഞിരത്തുമൂട്ടിൽ തമ്പാച്ചായന്റ് കോമ്പൗണ്ടിൽ (കാരിച്ചാൽ ഓർത്തഡോക്സ് പള്ളിയ്ക്ക് സമീപം) നടക്കും.

ദിവസവും വൈകിട്ട് 6 ന് പാസ്‌റ്റർമാരായ റെജി ശാസ്താംകോട്ട, വി പി ഫിലിപ്പ് (തിരുവനന്തപുരം), സജോ തോണിക്കുഴി എന്നിവർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും. ഹീലിംഗ് മെലഡിസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

News: Jerin Ottathengil

-ADVERTISEMENT-

-ADVERTISEMENT-

You might also like