ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ മാവേലിക്കര സെന്റർ കൺവൻഷന്‌ അനുഗ്രഹീത സമാപ്തി

മാവേലിക്കര: ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ മാവേലിക്കര സെന്റർ കൺവൻഷൻ ഇന്ന് (ഫെബ്രുവരി 5 ) സഭാ മാനേജിംഗ്‌ കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ. ഫിന്നി ജേക്കബിന്റെ അനുഗ്രഹീത സന്ദേശത്തോടെ സമാപിച്ചു. പാസ്റ്റർമാരായ ജേക്കബ്‌ ജോർജ്ജ്‌ (SFC വൈസ്‌ പ്രസിഡന്റ്‌), അലക്സാണ്ടർ ഫിലിപ്പ്‌, ശാമുവേൽ വർഗ്ഗീസ്‌ (USA), തോമസ്‌ ഫിലിപ്പ്‌ വെണ്മണി,സജു മാവേലിക്കര,പോൾ ഗോപാലക്യഷ്ണൻ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.

News Middle Advt Banner

പകൽ നടന്ന സഹോദരീ സമാജത്തിന്റെ മീറ്റിംഗിൽ സിസ്റ്റർ. റൂബി മാത്യൂസും സി.ഇ.എം സൺഡെസ്കൂൾ സംയുക്ത മീറ്റിംഗിൽ സിത്താര രാജേഷും ദൈവ വചനം ശുശ്രൂഷിച്ചു. പാസ്റ്റർ. സോവി മാത്യു, പാസ്റ്റർ. സാംസൺ ജോണി എന്നിവർ നേത്യത്വം നൽകിയ സെന്റർ ക്വയർ ഗാനശുശ്രൂഷ നയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading