ലണ്ടനിൽ മലയാളി വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരണമടഞ്ഞു

ലണ്ടൻ (യു.കെ): ലൂട്ടണിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിയായ വിവിയന്‍ ജേക്കബിന്റെ
രണ്ടാമത്തെ മകൾ കയേല ജേക്കബ് (16) പനി ബാധിച്ച് ഫെബ്രുവരി 2 വ്യാഴാഴ്ച്ച വൈകിട്ട് മരണമടഞ്ഞു. പനി ബാധിച്ച് വീട്ടില്‍ വച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like