ഡാനി ബെഞ്ചമിന് ഡോക്ടറേറ്റ് ലഭിച്ചു

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ റ്റൗൺ ചർച്ച് സഭാംഗവും ക്രൈസ്തവ എഴുത്തുപുര കൊല്ലം യൂണിറ്റ് സെക്രട്ടറിയും പുനലൂർ കോടിയിൽ വീട്ടിൽ ഡി. ബെഞ്ചമിന്റെയും റാണി ബെഞ്ചമിന്റെയും മകനുമായ ഡാനി ബെഞ്ചമിന് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സൂവോളജിയിൽ അക്വാട്ടിക്ക് ബയോമോണിറ്ററിങ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.

സാമൂഹിക, ആത്മീയ മേഖലയിലെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ബ്രദർ ഡാനി ബെഞ്ചമിൻ. റാന്നി ഈസ്റ്റ്‌ സെക്ഷനിലെ വെച്ചൂച്ചിറ സഭാ ശുശ്രൂഷകൻ ഡ്വൈയ്റ്റ് സാം ബെഞ്ചമിൻ സഹോദരനാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like