വെണ്ണിക്കുളം പ്രയർ ഫെല്ലോഷിപ്പ് കുടുംബ സംഗമം ശനിയാഴ്ച

തിരുവല്ല: വെണ്ണിക്കുളം പ്രയർ ഫെല്ലോഷിപ്പ് കുടുംബ സംഗമം 4 ശനിയാഴ്ച രാവിലെ 10മുതൽ പുല്ലാട് ചർച്ച് ഓഫ് ഗോഡ് മിസ്പ ഹാളിൽ നടക്കും. പ്രസിഡന്റ്‌ പാസ്റ്റർ വി ജെ തോമസ് അധ്യക്ഷത വഹിക്കും. ഡോ. രാജു കെ തോമസ് ക്ലാസ്സെടുക്കും. സെക്രട്ടറി പാസ്റ്റർ എം റ്റി ജോസഫ് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like