കേരളത്തിൽ ആദ്യമായി ക്രിസ്ത്യൻ ബിരുദ പഠനം ആരംഭിക്കുന്നു

തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ കേരളത്തിൽ ഇദംപ്രഥമമായി ക്രൈസ്തവ ദൈവശാസ്ത്രത്തിൽ ബിരുദ കോഴ്സ് (BA Christian Studies) ആരംഭിക്കുന്നു. മണ്ണുത്തി ഡോൺ ബോസ്കോ കോളേജിൽ 2023-’24 അധ്യയനവർഷത്തിൽ പുതുതായി ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് +2 പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പോസ്റ്റ് ഗ്രാജുവേഷൻ (PG) പഠനത്തിന് ഈ ഡിഗ്രി കോഴ്സ് യൂണിവേഴ്സിറ്റികളുടെ അംഗീകാരമുള്ളതാണ്. വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like