ഓതറ തോമ്പുംകുഴിയിൽ സൂസമ്മ തോമസിന്റെ സംസ്കാരം ഫെബ്രുവരി 3ന്

ഓതറ: തോമ്പുംകുഴിയിൽ ടി എം. തോമസിന്റെ ഭാര്യ പരേതയായ സൂസമ്മ തോമസിന്റെ സംസ്കാര ശുശ്രൂഷ 3ന് വെള്ളിയാഴ്ച രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12 മണിക്ക് ഓതറ ഐ.പി.സി ഫിലാദൽഫിയ സഭ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. കുമ്പനാട് കല്ലുമാലിക്കൽ കുടുംബാംഗമാണ് പരേത

മക്കൾ : സിനി മോൻസി, സിബി പൊന്നോലിൽ, സിജു തോമസ്, സെയ്ന്റി ചാക്കോ. മരുമക്കൾ: മോൻസി സാമുവേൽ, രാജു പൊന്നോലിൽ (ഐപിസി ജനറൽ കൗൺസിൽ അംഗം, ഐ. പി. സി. എജുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി), ഹാൻസി സിജു, തോമസ് ചാക്കോ (ബിനു)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.