ഐ.ബി.റ്റി.എസ് 20-മത് ഗ്രാഡുവേഷൻ ഫെബ്രുവരി 23ന്

KE NEWS DESK

കോട്ടയം: അരീപ്പറമ്പ് ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയുടെ (ഐ.ബി.റ്റി.എസ്) 20-മത് ഗ്രാഡുവേഷൻ ഫെബ്രുവരി 23ന് നടക്കും. മിസിസ്സ് സ്റ്റാർലാ ലൂക്ക് മുഖ്യ അതിഥിയായിരിക്കും. ചെയർമാൻ റവ. ഡോ. കുഞ്ഞുമോൻ ചാക്കോ, പ്രിൻസിപ്പാൾ റവ. ഡോ. സജികുമാർ കെ പി എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like