സൂസമ്മ തങ്കച്ചൻ( 65) അക്കരെനാട്ടിൽ

KE NEWS DESK

വാളകം: ചരുവിള വീട്ടിൽ പരേതനായ എം. തങ്കച്ചന്റെ ഭാര്യയും, ഐ. പി. സി. ഏബനേസർ വാളകം വെസ്റ്റ് സഭ അംഗവുമായ സൂസമ്മ തങ്കച്ചൻ( 65) നിത്യതയിൽ ചേർക്കപ്പെട്ടു. ഫെബ്രുവരി 03 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ട് വരുകയും 12 മണിക്ക് ഐ.പി.സി. സഭയുടെ നേതൃത്വത്തിൽ സ്വഭവനത്തിൽ ശവസംസ്കാര ശുശ്രൂഷ നടത്തപ്പെടുകയും ചെയ്യും. മക്കൾ: സാം റ്റി. റ്റി.,ജെയിംസ് റ്റി. റ്റി (യുകെ), ജോൺസൻ റ്റി. റ്റി.(യുകെ) മരുമക്കൾ : ബെൻസി, ബിൻസി(യുകെ), പ്രയിസി, (യുകെ). കൊച്ചുമക്കൾ: സ്റ്റെഫി, ഫെബി, അബിഗയിൽ, ജൂനിയ, ജസിക, ജെസ്‌വിൻ

-ADVERTISEMENT-

-ADVERTISEMENT-

You might also like