പിഎംജി സാകേത് ചർച്ചിൽ മൂന്നു ദിവസത്തെ ഉപവാസ പ്രാർത്ഥന 27 മുതൽ

ന്യൂഡൽഹി: പെന്തക്കോസ്ത് മാറാനാഥ ഗോസ്പൽ (പിഎംജി), സാകേത് ചർച്ചിൽ 2023 ജനുവരി 27 മുതൽ 29 വരെ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കുന്നു. മാളവ്യ നഗർ ഖിർക്കി എക്സ്റ്റൻഷനിലെ സെലക്റ്റ് സിറ്റി മാളിന് എതിർവശത്തുള്ള ആർ -28 പിഎംജിസി ഹാളിലാണ് യോഗങ്ങൾ നടക്കുക.

വൈകിട്ടുള്ള സെഷനുകൾ വൈകുന്നേരം 6:30 മുതൽ 9:00 വരെയും പകൽ സെഷൻ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.00 വരെയുമാണ് . പാസ്റ്റർ സതീഷ് ഫിലിപ്പും സിസ്റ്ററും ഫെബി സതീഷും ശുശ്രൂഷിക്കുന്നതായിരിക്കും

-ADVERTISEMENT-

-ADVERTISEMENT-

You might also like