ലീലാമ്മ എബ്രഹാം (88) അക്കരെ നാട്ടിൽ

വാളകം: പാറയ്ക്കൽ പരേതനായ എബ്രഹാമിന്റെ ഭാര്യ ലീലാമ്മ എബ്രഹാം (88) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ 27 വെള്ളി രാവിലെ 9 മണിയ്ക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കുന്നയ്ക്കാൽ ശാരോൻ സെമിത്തേരിയിൽ. മക്കൾ:പരേതയായ സൂസി ജോൺ,ആനി മാത്യു,ആലീസ് വർഗീസ്,പരേതനായ രാജൻ എബ്രഹാം, തമ്പി എബ്രഹാം, ശാന്തമ്മ ചെറിയാൻ, ബാബു എബ്രഹാം. മരുമക്കൾ:പരേതനായ ജോൺ മാത്യു, മാത്തുക്കുട്ടി,പാസ്റ്റർ. എം.കെ.വർഗീസ്, ശോഭിനി രാജൻ, പരേതയായ മിനി തമ്പി, ചെറിയാൻ,ഷേർളി ബാബു.പരേത എണ്ണശ്ശേരി കുടുംബാംഗമാണ്.

-Advertisement-

You might also like
Comments
Loading...