സി.ഇ.എം തൃശ്ശൂർ റീജിയന്റെ നേതൃത്വത്തിൽ തീരദേശ സുവിശേഷ യാത്ര നടന്നു

തൃശ്ശൂർ: സി.ഇ.എം തൃശ്ശൂർ റീജിയന്റെ നേതൃത്വത്തിൽ ഇന്ന് ജനുവരി 26 റിപബ്ലിക് ഡേയോട് അനുബന്ധിച്ചു അഴിക്കോട് – കൊടുങ്ങലൂർ മേഖലയിൽ തീരദേശ സുവിശേഷ യാത്ര നടത്തി.
സി.ഇ.എം റീജിയൺ പ്രസിഡന്റ്‌ പാസ്റ്റർ അഭിലാഷ് കെ.കെ
അധ്യക്ഷത വഹിച്ച യാത്രയിൽ സി.ഇ.എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ് ഉദ്ഘാടനവും മുഖ്യസന്ദേശങ്ങളും നൽകി. CEM അസോസിയേറ്റ് സെക്രട്ടറി ലിയോ രാജൻ,
പാസ്റ്റർ. പി.ജെ ജോസഫ്, ബ്ലെസി ബിജു,
പാസ്റ്റർ ഫിന്നി ചാലക്കുടി പാസ്റ്റർ അജി അപ്പലോസ്,
പാസ്റ്റർ കുഞ്ഞുമോൻ, പാസ്റ്റർ പി.യൂ ജോർജ്, പാസ്റ്റർ റോയ് കൊടുങ്ങല്ലൂർ എന്നിവർ സന്ദേശങ്ങൾ നൽകി.

News Middle Advt Banner

ജൈക്കോ ഡേവിസ്, കേനെസ് കെ. ബി.,ബാബു, ജെസ്സിക്ക, ജേക്കബ്,മാത്യു ബിജു, ജയമോൾ,മോളി ബാബു, റാണി, എബെൽ, ആൽബിൻ റെജി, കേസിയ, ഉണ്ണി, ടൈടസ്,ജെയ്സൺ എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading