പാസ്റ്റർ വി.ജെ. തോമസിന്റെ മാതാവ് റാഹേലമ്മ ജോൺ (97) അക്കരെ നാട്ടിൽ

KE NEWS DESK

നവിമുംബൈ: ഐപിസി ഗോവ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.ജെ. തോമസിന്റെ മാതാവും കിടങ്ങന്നൂർ വിളയശ്ശേരിൽ പരേതനായ വി.ടി.ജോണിന്റെ ഭാര്യയുമായ റാഹേലമ്മ (97) നിര്യാതയായി. സംസ്കാരം ഫെബ്രു. 1നു ബോംബയിൽ നടക്കും. മറ്റുമക്കൾ: പരേതയായ സൂസമ്മ , വി.ജെ. സാമുവേൽ (യു എസ് ), മേഴ്സി (മുംബൈ). മരുമക്കൾ : ഏബ്രഹാം മാത്യു (മുംബൈ), പരേതയായ അമ്മിണി തോമസ് , ലിസ്സി ശാമുവേൽ (യു എസ് എ ), രാജൻ ശാമുവേൽ (മുംബൈ).

-ADVERTISEMENT-

-ADVERTISEMENT-

You might also like