ഐപിസി ഡൽഹി സ്റ്റേറ്റ് പിവൈപിഎ ടാലന്റ് ടെസ്റ്റ്‌ 2023

ഡൽഹി :  ഡൽഹി സ്റ്റേറ്റ് പിവൈപിഎ ടാലന്റ് ടെസ്റ്റ്‌ നാളെ(ജനുവരി 26)നടക്കും. രാവിലെ 9 മണിമുതൽ 5 മണിവരെ നോയിട ഹാർവെസ്റ്റ് മിഷൻ കോളേജിൽ വച്ചാണ് നടക്കുന്നത്. മനപാഠം, സംഗീതം, പ്രസംഗം, ബൈബിൾ ക്വിസ്, ഗ്രൂപ്പ് സോങ്, ഇൻസ്‌ട്രേമെന്റൽ തുടങ്ങി പ്രോഗ്രാമുകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like