ഇംഗ്ലീഷ് ആരാധന ജനുവരി 15 മുതൽ

KE NEWS DESK

വാറ്റ്ഫോർഡ്/യു കെ : വേർഡ് ഓഫ് ഹോപ്പ് ബേഥെസ്ദാ പെന്തക്കോസ്തൽ ഫെലോഷിപ്പ് സഭയുടെ ഇംഗ്ലീഷ് ആരാധനകൾക്ക് ജനുവരി 15 മുതൽ തുടക്കമാകും. ഞായർ രാവിലെ 9 മണി മുതൽ ഹോളിവെൽ പ്രൈമറി സ്കൂൾ കെട്ടിടത്തിലെ ഒളിംബിക് ഹാളിലാണ് ആരാധന നടക്കുന്നത്. ജോൺസൺ ജോർജ്, പാസ്റ്റർ സാം ജോൺ എന്നിവർ ആരാധനകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like