ശതാബ്ദി കൺവൻഷൻ വിളംബര റാലി ആരംഭിച്ചു.

KE NEWS DESK

കോട്ടയം:  ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷൻ്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര റാലി കോട്ടയം ഗാന്ധി പാർക്കിൽ ദേശീയ ചെയർമാൻ/ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഉത്ഘാടനം ചെയ്തു.
കോട്ടയം ഡിവൈഎസ്പി ശ്രീ അനീഷ് കെ ജെ ഫ്ളാഗ് ഓഫ് ചെയ്തു. ജെയ്സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തി.

പാസ്റ്റർ വൈ ജോസ്, പാസ്റ്റർ ടീ എ ജോർജ്, പാസ്റ്റർ പി എ ജറാൽഡ് എന്നിവർ നേതൃത്വം നൽകി.
പാസ്റ്റർ സജി ജോർജ്, പാസ്റ്റർ പി ജി മാത്യൂസ്, പാസ്റ്റർ പി സി ചെറിയാൻ, പാസ്റ്റർ സാംകുട്ടി മാത്യൂ, ജോസഫ് മറ്റത്തുകാല, പാസ്റ്റർ ഷൈജു ഞാറയ്ക്കൽ, പാസ്റ്റർ വി പി തോമസ്, മാത്യൂ ബേബി എന്നിവർ പങ്കെടുത്തു.
റാലി വൈകിട്ട് കൊട്ടാരക്കര ചന്തമുക്ക് അവസാനിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.