കുഞ്ഞമ്മ ഡാനിയേൽ (92) അക്കരെ നാട്ടിൽ

നിരണം: പരുത്തിക്കൽ പരേതനായ പി വി ദാനിയേലിന്റെ സഹധർമണി കുഞ്ഞമ്മ ഡാനിയേൽ (92) നിര്യാതയായി. പരേത നിരണം തിട്ടയിൽ കുടുംബാംഗമാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഐ പി സി ടാബർനാക്കിൾ സെമിത്തേരിയിൽ.

മക്കൾ: രാജു, റെജി, പെണ്ണമ്മ, ബിജു, ബിനു
മരുമക്കൾ: ജോസ്, ജോയ്സ്, സൂസൻ, റോഷ്ന, സോളി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.