പി വൈ പി എ നെമ്മാറ: ഹില്‍ ടൊപ്പ് യൂത്ത് ക്യാമ്പ്

നെമ്മാറ: നെമ്മാറ പി വൈ പി എയുടെ ആഭിമുഖ്യത്തിൽ ഹില്‍ ടൊപ്പ് യൂത്ത് ക്യാമ്പ് ഡിസംബർ 19 മുതൽ 21 വരെ പേഴുംപാറ ഐപിസി ശാലേം നെമ്മാറ ചർച്ചിൽ വെച്ചു നടക്കും.

ഇവാ. ഷിബിൻ സാമുവൽ ഉദ്ഘാടന സന്ദേശം നൽകും. പാസ്റ്റർ ചെയ്‌സ് ജോസഫ് മൂന്ന് ദിവസം ക്ലാസുകൾക്ക് നേതൃത്വം നൽകും. ഇമ്മാനുവൽ കെ ബി, ക്ലിൻറ് ജോൺസൻ, എബനേസർ അഗസ്റ്റിൻ എന്നിവർ വർഷിപ് ലീഡ് ചെയ്യും.
സെക്കുലർ മേഖലയിൽ നിന്ന് യുവജനങ്ങൾക്ക് ആവശ്യമായ ക്ലാസുകളും ബൈബിൾ പരിഭാഷ ചെയ്യുന്ന വിക്ലിഫ് ഇന്ത്യയുടെ ഒരു സെഷനും ഉണ്ടായിരിക്കും. റജിസ്ട്രേഷൻ ഫീസ്: Rs. 200

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading