സി ഇ എം ഡൽഹി സെന്റർ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച

ഡൽഹി: സി ഇ എം ഡൽഹി സെന്റർ 2022-24 വർഷത്തെ പ്രവർത്തനോദ്ഘാടനവും ഉപവാസ പ്രാർത്ഥനയും ഡിസംബർ 17 ശനിയാഴ്ച രാവിലെ 10ന് മെഹ്റോളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടക്കും.

പ്രസിഡന്റ്‌ പാസ്റ്റർ ആൻസ്മോൻ റ്റി, സെക്രട്ടറി ഫെബിൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.