വർഗ്ഗീസ് എബ്രഹാം (രാജു) (64) അക്കരെ നാട്ടിൽ

സിയാറ്റിൽ ( വാഷിംഗ്ടൺ ): മുളമൂട്ടിൽ കുടുംബാംഗവും ശ്രീ പരേതനായ എം.വി എബ്രഹാമിന്റെയും അച്ചാമ്മയുടെയും മകൻ വർഗ്ഗീസ് എബ്രഹാം (രാജു) (64) കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. വർഷങ്ങളായി ഫിലാഡൽഫിയായിൽ ആയിരുന്ന താൻ കഴിഞ്ഞ മൂന്ന് വർഷങ്ങളായി കുഞ്ഞുങ്ങളോടൊപ്പം സിയാറ്റിലിൽ ആയിരുന്നു. പെട്ടന്നുണ്ടായതായ ശാരീരിക ക്ഷീണത്താൽ ചിലദിവസങ്ങളായി ആശുപത്രിയിൽ കഴിയുകയായിരുന്നു. ശവസംസ്ക്കാരം 17 ഡിസംബർ സിയാറ്റിലുള്ള ഇന്ത്യ പെന്തെക്കോസ്റ്റൽ അസംബ്ലി ഓഫ് സിയാറ്റിലിൽ നടത്തപ്പെടുന്നതാണ്.

ഭാര്യ. എൽസി കൂട്ടി വർഗ്ഗീസ്
മകൾ : രാജി തോമസ്
മരുമകൻ: പാസ്റ്റർ റോയി തോമസ്
കൊച്ചുമക്കൾ: ലൂക്കസ് & ലീയാന.

-ADVERTISEMENT-

-ADVERTISEMENT-

You might also like