ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരി ഗ്രാജുവേഷൻ ഇന്ന് വൈകിട്ട് ഷാർജയിൽ

ഷാർജ: ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ പതിനാലാമത് ഗ്രാജുവേഷൻ ഇന്ന് വൈകിട്ട് ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. സെമിനാരി പ്രസിഡൻറ് റവ. ഡോ. കെ. ഓ. മാത്യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ അക്കാഡമിക്ക് ഡീൻ ബിരുദധാരികളെ പരിചയപ്പെടുത്തും. ഡോ. ജെറാൾഡ് ലോങ്ങ്ജോൺ (USA) മുഖ്യാതിഥി ആയ ചടങ്ങിൽ പാസ്റ്റർ പി സി ചെറിയാൻ കമ്മീഷൻ പ്രയർ നടത്തും. ഡിസംബർ 3 വൈകുന്നേരം 7:30 ന് ആരംഭിക്കുന്ന ചടങ്ങുകൾ 10 മണിക്ക് അവസാനിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like