എൽശദ്ദായി ഡാളസ് കോൺഫറൻസ് ഇന്നും നാളെയും

ഡാളസ്: എൽശദ്ദായി മിനിസ്ട്രിസ്, ജീസസ് ഈസ് എലൈവ് ഗോൾബെൽ വർഷിപ് സെന്ററിന്റെ നേതൃത്വത്തിൽ, 2115 നോർത്ത് ടെണ്ടർ കരോൾട്ടനിൽ വച്ച് നവംബർ 25, 26 തീയതികളിൽ വൈകുനേരം 6 മുതൽ 9 വരെ ഡാളസ് കോൺഫ്രൻസ് 2022 നത്തപ്പെടുന്നു.

അനുഗ്രഹീത പ്രഭാക്ഷകൻ പാസ്‌റ്റർ ടിനു ജോർജ്, ദൈവവചനം ശുശ്രൂഷിക്കുകയും രോഗികൾക്കായി പ്രാർത്ഥിക്കുകയും ചെയ്യും. ഡാനി ടെക് ആരാധനക്ക് നേത്രത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like