അസംബ്ലിസ് ഓഫ് ഗോഡ് യു.എ.ഇ റീജിയൻ സംയുക്ത ആരാധന ഡിസംബർ 4ന്

ഷാർജ:അസംബ്ലിസ് ഓഫ് ഗോഡ് യു എ ഇ റീജിയൻ സംയുക്ത ആരാധന ഡിസംബർ 4 ഞായറാഴ്ച രാവിലെ 11 മുതൽ 1:45 വരെ യൂണിയൻ ചർച്ച് ഹാൾ 11ൽ വച്ച് നടക്കും. പാസ്റ്റർ ജോണിക്കുട്ടി സെബാസ്റ്റ്യൻ മുഖ്യസന്ദേശം നൽകും, അസംബ്ലിസ് ഓഫ് ഗോഡ് യു എ ഇ റീജിയൻ കൊയർ ഗാനശിശ്രുഷയ്ക്ക് നേതൃത്വം നൽകും.

സംയുക്ത ആരാധനയിൽ റീജിയനിലെ ശിശ്രുഷകന്മാരും ദൈവമക്കളും പങ്കെടുക്കും. പ്രസിഡന്റ്‌ പാസ്റ്റർ റെജി സാം, സെക്രട്ടറി ടോം എം ജോർജ് തുടങ്ങിയവർ പ്രസ്തുത ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like