പെര്‍ത്ത് റിവൈവൽ ചർച്ച്: ഉപവാസ പ്രാർത്ഥന നവംബർ 28 മുതൽ

പെര്‍ത്ത് / (ഓസ്‌ട്രേലിയ): പെര്‍ത്ത് റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 28 മുതൽ ഡിസംബർ 18 വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും.

ഡോ തോമസ് ഫിലിപ്പ്, പാസ്റ്റർ റൊഷൻ തോമസ്, പാസ്റ്റർ സാം വർഗീസ് എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്ന് സംസാരിക്കും. പാസ്റ്റർ ജെയിംസ് ജോൺ (സീനിയർ പാസ്റ്റർ) നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like