ലീലാമ്മ അലക്സ് (64) അക്കരെ നാട്ടിൽ

മേപ്രാൽ: പരുവപ്പറമ്പിൽ (മെറീന) ലീലാമ്മ അലക്സ് (64) അന്തരിച്ചു. സംസ്കാരം ബുധൻ (23/11/2022) 8 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം 12 ന് ഐപിസി ഹെബ്രോൻ സഭാ സെമിത്തേരിയിൽ.

കാരയ്ക്കൽ നാലുവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: തോമസ് പി.അലക്സാണ്ടർ. മക്കൾ: ലിജോ പി.അലക്സ്, ലിജി അന്ന അലക്സ്. മരുമക്കൾ: സിമി സാമുവൽ, നിലമ്പൂർ പൊയ്കമണ്ണിൽ സിബി മാത്യു.

-ADVERTISEMENT-

-ADVERTISEMENT-

You might also like