മറിയാമ്മ മാത്യു(78) അമേരിക്കയിൽ നിര്യാതയായി

കോട്ടയം: വാഴൂർ കാപ്പുകാട് ഐ.പി.സി. സഭാംഗം വരിക്കാനിക്കൽ തടത്തിൽ മറിയാമ്മ മാത്യു
(അമ്മിണി – 78) ഇന്നലെ 16 ബുധനാഴ്ച അമേരിക്കയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. റാന്നി പൊന്നിട്ടേത്ത് കുടുംബാംഗമാണ് പരേത. സംസ്കാരം അമേരിക്കയിലെ ഓഹായിയോ കൊളംബസ് പെന്തെക്കോസ്തൽ അസംബ്ലിയുടെ നേതൃത്വത്തിൽ പിന്നീട് നടക്കും.മക്കൾ: ജയമോൾ, സുജമോൾ. മരുമക്കൾ : തോമസ് ജോൺ, ജെയിംസ് ജോൺ.

-ADVERTISEMENT-

-ADVERTISEMENT-

You might also like