“നന്ദിയോടെ സ്തുതി പാടിടാം…” സംഗീത സന്ധ്യാ കുവൈറ്റിൽ

കുവൈറ്റ്‌: നവംബർ 30 ബുധനാഴ്ച വൈകുന്നേരം 7.30 PMന് യു.പി.എഫ്.കെ ഗായക സംഘം നന്ദിപൂർവ്വം സ്തുതി ഗീതങ്ങൾ ആലപിക്കുന്നു.

ഏഴുപതിറ്റാണ്ട് കെ റ്റി എം.സി.സി യെ ആത്മീയ ശുശ്രൂഷയിൽ കരുതിയ നാഥന് സ്തുതി സ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ട് യു.പി.എഫ്.കെ ഗായക സംഘം പ്രാർത്ഥനാപൂർവ്വം സമർപ്പിക്കുന്ന
ഗാനസന്ധ്യയിൽക്ക്‌ ഏവർക്കും പങ്കെടുക്കാം എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like