പി.എം ജോൺ (ബേബി 74) അക്കരെ നാട്ടിൽ


ഇരവിപേരൂർ: മണ്ണിൽ പി.എം ജോൺ (ബേബി-74) നിത്യതയിൽ പ്രവേശിച്ചു. ഇരവിപേരൂർ ഫിലദെൽഫ്യാ ദൈവസഭാംഗവും ഫിലദെൽഫ്യാ യൂത്ത് ഫെലോഷിപ്പ് (P. Y. F) സംസ്ഥാന സെക്രട്ടറി ജോൺസൻ്റെ പിതാവുമാണ്.
ഭാര്യ ടി.കെ പെണ്ണമ്മ.(മണി) മക്കൾ ബിന്നി ജോൺ (U. K)ജോൺസൻ ജോൺ (C.H.C കാഞ്ഞീറ്റുകര) മരുമകൻ: അനീഷ് ജേക്കബ് (U. K)

സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12:30 ന് ഇരവിപേരൂർ ഫിലദെൽഫ്യാ സെമിത്തേരിയിൽ നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like