ഹൃദയാഘാതം: ഭൂപേഷ് എബ്രഹാം (49) അബുദാബിയിൽ മരണമടഞ്ഞു

അബുദാബി: അബുദാബി മാർത്തോമാ ഇടവകാംഗം ഭൂപേഷ് എബ്രഹാം (49) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

ഭാര്യ: മെറിൻ ലെനി തോമസ്. മകൾ : ജോഹാന ആൻ. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like