മാത്യൂ തോമസ് (രാജു 70) അക്കരെ നാട്ടിൽ


ചെങ്ങന്നൂർ: ഐ.പി.സി ഫെയ്‌ത് സെന്റർ വിശ്വാസിയും , വട്ടംകാലായിൽ കുടുംബാംഗും ആയ മാത്യു തോമസ് (രാജു ) (70 ), നിത്യതയിൽ ചേർക്കപ്പെട്ടു. സയോൺ ചർച്ച ഓഫ് ഗോഡ് ഷാർജാ ശിശ്രുഷകനും ,ക്രൈസ്തവ എഴുത്തുപുര യൂ എ ഇ ചാപ്റ്റർ കോർ ടീം എക്സിക്യൂട്ടീവ് മെമ്പറുമായ പാസ്റ്റർ നിബു തോമസിന്റെ പിതാവാണ് . സംസ്കാരം പിന്നീട്
ഭാര്യ: പരേതയായ സൂസൻ തോമസ്. മക്കൾ:നിബു തോമസ് (ഷാർജാ ) നിജിൻ തോമസ് (ഓസ്ട്രേലിയ ), നിഷ റോയിസ് (ഐർലാൻഡ്)

-ADVERTISEMENT-

-ADVERTISEMENT-

You might also like