കെ.എ. മർക്കോസ് (പാപ്പച്ചായൻ 90) അക്കരെ നാട്ടിൽ

കുമ്പനാട്: മുട്ടുമൺ ശാരോൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.എം. കുര്യാക്കോസിന്റെ പിതാവും മുണ്ടക്കയം പൈങ്ങന ശാരോൻ സഭാംഗവുമായ മുരിക്കുംവയൽ കിഴക്കേക്കര വീട്ടിൽ കെ.എ. മർക്കോസ് (പാപ്പച്ചായൻ _90 ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം 15 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് മുരിക്കും വയലിലെ ഭവനത്തിൽ കൊണ്ടുവരും.12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ശേഷം മുണ്ടക്കയം ശാരോൻ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like