പാസ്റ്റേഴ്സ് കോൺഫറൻസ് സമാപിച്ചു

ഡൽഹി:ഗ്രേസ് ഗോസ്പൽ മിനിസ്ട്രി നോർത്ത് ഇന്ത്യ, ഫരീദാബാദ് നടത്തിയ രണ്ട് ദിവസത്തെ പാസ്റ്റേഴ്സ് സെമിനാറിന് ഇന്ന് നടന്ന ഓഡിനേഷനോടെ സമാപനം കുറിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ആത്മീയ കൂട്ടായ്മയിൽ പോൾ തോമസ് മാത്യു അയിരുന്നു ചീഫ് ഗസ്റ്റ്.

ഗ്രേസ് ഗോസ്പൽ മിനിസ്ട്രി ഫൗണ്ടർ ജോസ് തോമസിന്റെയും മറ്റ് ടീം ലീഡേഴ്സിൻ്റെയും (കുവൈറ്റ്) സാന്നിധ്യത്തിൽ നടന്ന ആത്മീയ കൂട്ടായ്മയിൽ ജനം ദൈവീക സാന്നിധ്യവും നിറവും പ്രാപിക്കുവാൻ ഇടയായി.

-ADVERTISEMENT-

-ADVERTISEMENT-

You might also like