ക്രൈസ്‌തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഒരുക്കുന്ന യൂത്ത് എംപവർമെന്റ് വെബിനാർ ഇന്ന്

KE NEWS DESK

ഖത്തർ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഒരുക്കുന്ന യൂത്ത് എംപവർമെന്റ് വെബിനാർ ഇന്ന് (നവംബർ 12 ന്) സൂം പ്ലാറ്റ്ഫോമിൽ നടക്കും.

ക്രൈസ്തവ എഴുത്തുപുര ജനറൽ ട്രഷറർ ഫിന്നി കാഞ്ഞങ്ങാട് ഉത്‌ഘാടനം ചെയ്യുന്ന യോഗത്തിൽ SAY NO TO DRUG എന്ന വിഷയത്തെ ആസ്പദമാക്കി റവ. വിന്നി ജോർജ് (CGLD School of Counselling) ബാംഗ്ലൂർ ക്ലാസുകൾ നയിക്കുകയും പാസ്റ്റർ ഏബെൽ ജോസഫ് ഖത്തർ (ബഥേൽ എ ജി ഇംഗ്ലീഷ് ചർച്ച്) സംഗീത ശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്യും.

post watermark60x60

പ്രസ്തുത വെബിനാറിലേക്ക് യുവജനങ്ങളെയും , യുവജന പ്രവർത്തകർ സൺഡേസ്കൂൾ അധ്യാപകർ മാതാപിതാക്കൾ എന്നിവർക്ക് പങ്കെടുക്കാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കിലൂടെ വെബിനാറിൽ ജോയിൻ ചെയ്യാവുന്നതാണ്.

Time: Nov 12, 2022 06:30 PM-08:00pm Qatar Time)
Indian Time:09:00pm- 10:30pm

Join Zoom Meeting
https://us02web.zoom.us/j/9539999097?pwd=UVRmd3g1S0wwQ0xZa3dYNmM2ZysrQT09

Meeting ID: 953 999 9097
Passcode: QA

-ADVERTISEMENT-

-ADVERTISEMENT-

You might also like