സൺ‌ഡേ സ്കൂൾ ദിനാചരണവും ലഹരിവിരുദ്ധ ബോധവൽക്കരണവും നടന്നു

ഡൽഹി: ആഗോള സൺ‌ഡേ സ്കൂൾ ദിനമായ ഇന്ന് സിതാപുരി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺ‌ഡേ സ്കൂൾ ദിനം ആചരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തി. സിതാപുരി സൺ‌ഡേ സ്കൂൾ അധ്യാപകർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.ലഹരി വിരുദ്ധ ബോധവത്കരണത്തിനും പ്രതിജ്ഞയ്ക്കും പാസ്റ്റർ ജെ പി വെണ്ണിക്കുളം നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like