സിസ്റ്റർ സാറ കോവൂർ (യു എസ്) ശുശ്രൂഷിക്കുന്നു

എക്സൽ മിനിസ്ട്രീസ് വിമൻസ് പ്രയർ പ്രയർ ഫെല്ലോഷിപ്പിന്റെ നേതൃത്വതിൽ ഒരു പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിക്കുന്നു. 2022 നവംബർ 11 വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിലാണ് മീറ്റിംഗ് നടക്കുന്നത്.ഈ നാളുകളിൽ കർത്താവിനാൽ ശക്തമായി ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സിസ്റ്റർ സാറ കോവൂർ USA (മേരി കോവൂരിൻ്റ മകൾ) വചന ശുശ്രുഷിക്കുന്നു. എല്ലാവരേയും ആ മീറ്റിംഗിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കിലൂടെ ജോയിൻ ചെയ്യാവുന്നതാണ്.
Meeting ID: 840 4023 0125
Passcode: 992606

-ADVERTISEMENT-

-ADVERTISEMENT-

You might also like