പാസ്റ്റർ സജിമോൻ ജോർജ് അക്കരെ നാട്ടിൽ

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം നോർത്ത് സെന്ററിലെ കുന്നുകുഴി സഭയുടെ ശുശ്രുഷകനും കൊട്ടാരക്കര കുന്നത്തൂർ, നെടിയവിള, മാവിള വീട്ടിൽ പാസ്റ്റർ സജി മോൻ ജോർജ് (51) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ശുശ്രുഷ
നാളെ (3/11/22) വ്യാഴാഴ്ച രാവിലെ ഒൻപത് മണിക്ക് സംസ്കാര ശ്രുശ്രൂഷകൾ ആരംഭിക്കുകയും ശേഷമുള്ള ശുശ്രുഷകൾ 12 മണി മുതൽ തോന്നക്കലുള്ള സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: സിസ്റ്റർ സെഫി സജി മോൻ
മക്കൾ: ബ്ലെസ്സി സജിമോൻ, ജോയൽ സജിമോൻ

-ADVERTISEMENT-

-ADVERTISEMENT-

You might also like