ഡാളസ് ഐ.പി.സി കാർമ്മേൽ സഭയിൽ ഉണർവ്വ് യോഗങ്ങൾ

ഡാളസ്: ഐ.പി.സി കാർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 4 മുതൽ 6 വരെ ഉണർവുയോഗങ്ങൾ നടക്കും. ദിവസവും രാവിലെ പത്തിനും, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30നും ആണ് യോഗങ്ങൾ.
ഡാളസിൽ 1301, N Belt Line Rd Mesquite TX 75149 വെച്ചു നടക്കുന്ന യോഗങ്ങളിൽ ഡോ. അനു കെന്നത്ത് (ജർമ്മനി) ദൈവവചനം സംസാരിക്കുന്നു. കാർമ്മേൽ ക്വയർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like