സിസ്റ്റർ സുജ സാമുവേൽ (47) അക്കരെ നാട്ടിൽ

ചെന്നിത്തല: ദി പെന്തെക്കോസ്ത് മിഷൻ ചെന്നിത്തല സുവിശേഷ പ്രവർത്തക സിസ്റ്റർ സുജ സാമുവേൽ (47) ഇന്നലെ രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ഒക്ടോബർ 21 ന് രാവിലെ 9 ന് റ്റി പി എം തിരുവല്ല സെന്റർ ആരാധന ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം റ്റി പി എം കറ്റോട് സെമിത്തേരിയിൽ. കേരളത്തിലെ വിവിധ സെന്ററുകളിൽ രണ്ടര പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.