ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജാ: പി.വൈ. പി. എയുടെ സ്പെഷ്യൽ പ്രോഗ്രാം “എന്തുകൊണ്ടെന്ന് ചോദിക്കുന്നില്ല” നാളെ

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജാ: ഐ.പി.സി വർഷിപ് സെന്റർ ഷാർജാ പി.വൈ. പി. എയും സോദരി സമാജവും ഒരുമിച്ചു ഒരുക്കുന്ന സ്പെഷ്യൽ പ്രോഗ്രാം “എന്തുകൊണ്ടെന്ന് ചോദിക്കുന്നില്ല “(Not Asking Why) ” ഒക്ടോബർ 21 വൈകിട്ട് 8 ന് പാസ്റ്റർ. വിൽ‌സൺ ജോസഫ് (സീനിയർ പാസ്റ്റർ, ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌, ഐപിസി യു. എ. ഇ റീജിയൻ പ്രസിഡന്റ്‌ ) അദ്ധ്യഷ്യതയിൽ ആരംഭിക്കും.
ഹൃദയസ്പർശിയായ ജീവിതാനുഭങ്ങൾ കോർത്തിണക്കിയ സാക്ഷ്യ പരമ്പരയിൽ
സിസ്റ്റർ ജെറിൻ റീജോ, മുംബൈ ( മുൻ അണ്ടർ 19 ക്രിക്കറ്റ്, ഹാൻഡ് ബോൾ ദേശീയ താരം )
സിസ്റ്റർ ബിജി സിസിൽ ചീരൻ, യു. കെ ( ഗ്ലോറിയസ് മിനിസ്ട്രിസ്, കർണാടക )സിസ്റ്റർ ജോമോൾ ബിജു ജോർജ്, ഹൈദരബാദ്,(മുൻ വനിതാ വോളി ബോൾ താരം ) എന്നിവർ തങ്ങൾളുടെ ജീവിതാനുഭങ്ങൾ പങ്കുവെയ്ക്കും.പാസ്റ്റർ റോയ് ജോർജ് (അസോസിയേറ്റ് പാസ്റ്റർ, അങ്കമാലി സെന്റർ പാസ്റ്റർ ) സിസ്റ്റർ മേഴ്‌സി വിൽ‌സൺ (പ്രസിഡന്റ്‌ സോദരി സമാജം ) എന്നിവർ ആശംസകൾ അറിയിക്കും. ബ്രദർ ജോജി കെ. ജോയ് (സെക്രട്ടറി പി. വൈ. പി. എ ) മീറ്റിംഗിന് നേതൃത്വം നൽകും.
Zoom ID : 238 782 2657
Passcode: 1234

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.