സി ഇ എം മഹാരാഷ്ട്ര-ഗോവ സെന്റർ ക്യാമ്പ് ഒക്ടോബർ 24 മുതൽ

മുംബൈ: സി ഇ എം മഹാരാഷ്ട്ര-ഗോവ സെന്റർ ക്യാമ്പ് ഒക്ടോബർ 24 മുതൽ 26 വരെ ഔറംഗബാദിൽ വച്ച് നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്തേൺ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ എം ഡി സാമൂവേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഫിന്നി സാമൂവേൽ ഭോപ്പാൽ, പാസ്റ്റർ അരുൾ തോമസ് ഡൽഹി എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like