ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം ഖത്തർ ചാപ്റ്റർ PRAY FOR QATAR ഒക്ടോബർ 29 ന്

ഖത്തർ: ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ Pray for Qatar ഒക്ടോബർ 29 ശനിയാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ ഐ ഡി സി സി -പി സി കോംപ്ലക്സ്, ഹാൾ നമ്പർ 5 ൽ വെച്ച് നടക്കും.പ്രസ്തുത പ്രാർത്ഥന സംഗമത്തിലേക്ക് ദോഹയിലെ എല്ലാ ശുശ്രൂഷകരെയും വിശ്വാസികളെയും സ്വാഗതം ചെയുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like