17 മത് മഹിനയം കൺവൻഷൻ ഒക്ടോബർ 7 മുതൽ മാഞ്ചസ്റ്ററിൽ

KE News Desk, London UK

മാഞ്ചസ്റ്റർ: മഹിനയം ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ 17 മത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോബർ 7 മുതൽ 9 വരെ മാഞ്ചസ്റ്റർ ലൊങ്സൈറ്റ് സ്റ്റോക്ക്പോർട്ട് റോഡിൽ (667/669) ജെയിന്‍ കമ്മ്യൂണിറ്റി സെന്ററിൽ M12 4QE വൈകിട്ട് 5.30 ന് നടക്കും.
പാസ്റ്റർ ബാബു ചെറിയാൻ പിറവം ദൈവവചനത്തിൽ നിന്നും സംസാരിക്കും. പാസ്റ്റർ ഡോ.ജോ കുര്യൻ (ഓവർസിയർ, സി ഒ ജി യു കെ & ഇ യു), പാസ്റ്റർ ബിജു ചെറിയാൻ (മഹിനയം സി ഒ ജി) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like