ചർച്ച് ഓഫ് ​ഗോഡ് ഇൻ ഇന്ത്യാ മലബാർ സോണൽ സണ്ടേസ്കൂൾ വൈ.പി.ഇ സംയുക്ത താലന്ത് പരിശോധന നാളെ

നിലമ്പൂർ: ചർച്ച് ഓഫ് ​ഗോഡ് ഇൻ ഇന്ത്യാ മലബാർ സോണൽ സണ്ടേസ്കൂൾ വൈ.പി.ഇ സംയുക്ത താലന്ത് പരിശോധന നാളെ നിലമ്പൂർ പാലുണ്ട ചർച്ച് ഓഫ് ​ഗോഡ് ചർച്ചിൽ വെച്ച് നടക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30-ന് ചർച്ച് ഓഫ് ​ഗോഡ് മലബാർ മേഖലാ സോണൽ ഡയറക്ടർ പാസ്റ്റർ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. മലബാർ സോണലിലെ ഏഴ് സെന്ററിൽനിന്നുമായി ഇരൂന്നൂറിലധികം കുഞ്ഞുങ്ങളും യുവതീയുവാക്കളും പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like