മറിയാമ്മ സോളമൻ (88) അക്കരെ നാട്ടിൽ

പത്തനാപുരം: കാഞ്ഞിക്കൽ കിഴക്കതിൽ പരേതനായ സോളമൻ ഡേവിഡിന്റെ ഭാര്യ മറിയാമ്മ സോളമൻ (88) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ചിക്കമംഗളൂർ ഐപിസി ബഥേൽ സഭ സെമിത്തേരിയിൽ നടത്തി.
മക്കൾ:സാറാമ്മ ജോൺ (കൊട്ടാരക്കര), പാസ്റ്റർ C.S. ജോൺസൺ (ഡൽഹി), പാസ്റ്റർ C.S. സണ്ണി (Late) ബാംഗ്ലൂർ, പാസ്റ്റർ C.S. ബാബു (ബാംഗ്ലൂർ),
കുഞ്ഞുമോൾ ജോസ് (ചിക്ക മംഗളൂർ).
മരുമക്കൾ: പാസ്റ്റർ ജോൺ സാമുവൽ, കുഞ്ഞുമോൾ ജോൺസൺ, ഏലിയാമ്മ സണ്ണി, ഷിബി ബാബു, പാസ്റ്റർ ജോസ് പോൾ.

-ADVERTISEMENT-

-ADVERTISEMENT-

You might also like