ദോഹയിൽ ഡേവിസ് ചിറമേൽ അച്ചൻ നയിക്കുന്ന കുടുംബ സെമിനാർ

KE NEWS DESK

ദോഹ : സെന്റ് തോമസ് സീറോ മലബാർ സഭ, പിതൃവേദിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച (08.10.22) വൈകിട്ട് 08.00 മണിക്ക് പ്രശസ്‌ത സാമൂഹ്യപ്രവർത്തകനും, പ്രസംഗകനും , കിഡ്നി ഫൗണ്ടേഷൻ്റെ ചെയർമാനുമായ ആയ ഡേവിസ് ചിറമേൽ അച്ചൻ ആധുനിക കാലഘട്ടത്തിലെ കുടുംബ ബന്ധങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like