റ്റി.പി.എം പാലക്കാട്: സുവിശേഷ പ്രസംഗം നാളെ മുതൽ

പാലക്കാട്: ദി പെന്തെക്കൊസ്ത് മിഷൻ പാലക്കാട് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം നാളെ ഒക്ടോബർ 4, 5 തീയതികളിൽ പാലക്കാട് ഒലവക്കോട് ഗയത്രി ഓഡിറ്റോറിയത്തിന് സമീപം നടക്കും.
ദിവസവും വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗവും ബുധനാഴ്ച രാവിലെ 9.30 ന് പ്രശ്നപരിഹാരം പ്രാർത്ഥന ആരാധനാലയത്തിലും നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like