നാഷണൽ യൂത്ത് മൂവ്മെന്റ് ദ്വിദിന യുവജന ക്യാമ്പ് (EXTRA-ORDINARY)

സേലം: ഏ ജി ഐയുടെ യുവജനപ്രസ്ഥാനമായ NYM ന്റെ (National Youth Movement) ആഭിമുഖ്യത്തിൽ അസംബ്ലീസ് ഓഫ് ഗോഡിലെ ശുശ്രൂഷകന്മാരുടെ മക്കൾക്കു വേണ്ടി അഖിലേന്ത്യാതലത്തിൽ ഇദംപ്രഥമമായി നടത്തുന്ന ദ്വിദിന യുവജന ക്യാമ്പ് ജനുവരി 18, 19 തീയതികളിൽ സേലത്ത്-യേർക്കാട് വെച്ച് നടക്കും. 13 – 30 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 500/-

-ADVERTISEMENT-

-ADVERTISEMENT-

You might also like