പി വൈ പി എ ഖത്തർ റീജിയൻ ഒരുക്കുന്ന ADURA’22 ഒക്ടോബർ 1 ന്

ഖത്തർ: പി വൈ പി എ ഖത്തർ റീജിയൻ ഒരുക്കുന്ന ADURA’22 (live youth worship). ഒക്ടോബർ 1 ശനിയാഴ്ച്ച വൈകിട്ട് 7 മുതൽ ഐ ഡി സി സി കോംപ്ലക്സ് ഹാൾ നമ്പർ 2 ദോഹ ഐ പി സിയിൽ വെച്ചു നടത്തുന്നു. ഐ പി സി ഖത്തർ റീജിയനിലുള്ള എല്ലാ സഭകളിലെ അനുഗ്രഹീത കൊയറുകൾ ആരാധനയ്ക്കു നേതൃത്വം നല്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like