അക്സാ സൂസൻ ജോസഫിന് എം.ജി.യൂണിവേഴ്സിറ്റി B.Voc. Food procesing technology പരീക്ഷയിൽ ഒന്നാം റാങ്ക്


തിരുവല്ല: എം.ജി.യൂണിവേഴ്സിറ്റി B.Voc. Food procesing technology പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അക്സാ സൂസൻ ജോസഫ്. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ ശുശ്രൂഷകനും മണിപ്പുഴ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോസഫ് കുര്യൻ്റെയും മിനി കുര്യൻ്റെയും മകളാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like